കൊച്ചി: കലൂര്‍ ദേശാഭിമാനി റോഡില്‍ വലിയറ വീട്ടില്‍ പരേതനായ അബൂബക്കര്‍ ഹാജിയുടെ ഭാര്യ ജമീല (74) നിര്യാതയായി. മക്കള്‍: പരേതനായ ജലീല്‍, അഷ്റഫ് ഹാജി, സഹീര്‍, ഷെമീര്‍, സുനിത, മിനിത, സബിത. മരുമക്കള്‍: ഷെരീഫ, ഷൈലജ, ഷീന, ഷെമി, സലാം, നസീര്‍, ഫിറോസ്.