കിഴക്കമ്പലം: താമരച്ചാൽ പുളിക്കൽവീട്ടിൽ പി.എൻ. നാരായണൻ (92) നിര്യാതനായി. ഭാര്യ: താമരച്ചാൽ പൊക്കോടത്ത് കാർത്യായനി. മക്കൾ: അയ്യപ്പൻ കുട്ടി (റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്), സുകുമാരൻ (കോൺട്രാക്ടർ), രാജപ്പൻ, ബാബു (മുൻ മാനേജർ, ഫെഡറൽ ബാങ്ക്), രവി (എം.ഡി, ജിയോ ഫൗണ്ടേഷൻസ് ആൻഡ് സ്ട്രക്ചേഴ്സ്, ചെന്നൈ), രാധ, ഡോ.പി.എൻ. ബിന്ദു, സിന്ധു (എൻജിനീയർ, യു.എസ്.എ) മരുമക്കൾ: ശോഭനകുമാരി (റിട്ട.മലിനീകരണ നിയന്ത്രണ ബോർഡ്), ഉഷ, ഷീല, ബിന്ദു (ആർട്ടിസ്റ്റ്), വന്ദന, ബാബു, രമേശ്, ഷൈൻ. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.