കുന്നുകര: കലാപള്ളത്ത് പരേതനായ മുഹമ്മദിന്റെ മകൻ കുഞ്ഞടിമ (അടിമക്കുഞ്ഞ് -84) നിര്യാതയായി. ഭാര്യ: പരേതയായ റാബിയ. മക്കൾ: നസീമ, നൂർജഹാൻ, ലൈല, കബീർ, നാസർ, ബുഷ്റ, സക്കീർ ഹുസൈൻ, നെജി, ഫെമില. മരുമക്കൾ: സിദ്ദീഖ്, കരീം, പരേതനായ ഉസ്മാൻ, സഫാന, ഷീബ, ഇക്ബാൽ, മിനു ഫാത്തിമ, മജീദ്, കലാം.