ഫോർട്ട്കൊച്ചി: ഉബൈദ് റോഡിൽ കൂരിക്കുഴി വീട്ടിൽ പരേതനായ കരീമിന്റെ ഭാര്യ പാത്തായി (90) നിര്യാതയായി. മക്കൾ: ബീവി, നസീമ, നജ്മ, സൈന, ബാപ്പു, പരേതരായ കമറു, സലാം. മരുമക്കൾ: അബൂബക്കർ, അബ്ദുൽ റഹ്മാൻകുട്ടി, പരേതനായ അന്തമു, മജീദ്, സക്കീന, നബീസ.