കോതമംഗലം: ഇലഞ്ഞിക്കല്‍ പരേതനായ ഇ.സി. ജോസഫിന്റെ (തമ്പി) ഭാര്യ ഗ്രേസി ജോസഫ് (85) നിര്യാതയായി. പറപ്പൂര് കുണ്ടുകുളം കുടുംബാംഗമാണ്. മക്കള്‍: ബ്രിട്ടോ (ഇലഞ്ഞിക്കല്‍ ഓട്ടോസ്പെയേഴ്സ്), ടെസ്സി, ആന്‍സി, ബീന, പ്രഫ. സന്തോഷ് (ജോജോ -നിര്‍മല കോളജ് മുവാറ്റുപുഴ), ബിന്ദു. മരുമക്കള്‍: മേരിക്കുട്ടി, വര്‍ഗീസ്, ഔസേപ്പച്ചന്, ചെറിയാന്, ബെസി, ജോ വില്ലി. സംസ്കാര ശുശ്രൂഷ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് സ്വവസതിയില്‍ ആരംഭിച്ച് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയില്‍.