നീലീശ്വരം: കിളിയേൽക്കുടി പരേതനായ ദേവസിയുടെ ഭാര്യ മറിയം (97) നിര്യാതയായി. മക്കൾ: റോസി, മേരി, എൽസി, ഫിലോമിന, പൗലോസ്, തങ്കമ്മ, ജോയി, പരേതരായ ജോസഫ്, ഉറുമീസ്. മരുമക്കൾ: വർഗീസ്, ജോണി, റോസി, എൽസി, ജോണി, ഷീല, പരേതരായ റോസി, വർഗീസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് നീലീശ്വരം കരേറ്റമാതാ ആശ്രമം ഇടവക പള്ളി സെമിത്തേരിയിൽ.