കാക്കനാട്: വാഴക്കാല പൊന്നാന്തറ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ ഹാജിറ (88) നിര്യാതയായി. തമ്മനം പടിഞ്ഞാറെ വീട്ടിൽ കുടുംബാംഗമാണ്. മക്കള്‍: അബൂബക്കര്‍ (റിട്ട. എൻജിനീയര്‍, പി.ഡബ്ലിയു.ഡി), ഇബ്രാഹീം (ചീഫ് അഡ്മിനിസ്ട്രേറ്റർ, മൻബഉൽ ഉലൂം, റിട്ട. പ്രിന്‍സിപ്പൽ, എം.പി.എം.ഇ.എം.എച്ച്.എസ്.എസ്, തമ്മനം), അബ്ദുൽ റഹ്മാന് (വൈസ് പ്രസി, അയ്യനാട് സർവിസ് സഹകരണ ബാങ്ക്, റിട്ട. ഫോർമാൻ, ഗവ. പ്രസ്), അലിയാര് (റിട്ട. ഗവ. പ്രസ്), അബ്ദുൽ കരീം (റിട്ട. കെ.എസ്.ഇ.ബി), ഹസൈനാര്‍ (നിയോ ഓഫ്സെറ്റ് പ്രസ്, വാഴക്കാല, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള പ്രിന്റേഴ്സ് അസോ.), സെല്‍മ (കൊച്ചിന് പോര്‍ട്ട്), സക്കീന. മരുമക്കള്‍: ഷക്കീല, സുലേഖ, സുഹ്റ, ഷംല, നിബിയ, റഹീമ, പരേതരായ യൂനസ്, നാസർ. കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് ഹൈദ്രോസ് ഫൈസി (കൊല്ലം) ഭർതൃ സഹോദരനാണ്.