പറവൂർ: കുഞ്ഞിത്തൈ തേലക്കാട് പൈലി (93) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: തോമസ്, ജോൺ, സേവ്യർ, ജോസഫ്, ജെയിംസ്, വിൻസെന്റ്, ആനി, റീത്ത. മരുമക്കൾ: ആഞ്ചമ്മ, അൽഫോൺസ, ജാൻസി, മിനി, ജെസി, ഷൈജ, ആന്റണി, ആന്റി.