ആലുവ: ആലുവ വാളംകോട്ടിൽ പരേതനായ വി.കെ. അമ്മുവിന്റെ ഭാര്യ കുഞ്ഞുബീവി (ബീപാത്തു -79) നിര്യാതയായി. കുറുപ്പാലിൽ പരേതനായ എൻ. മുസ്തഫയുടെ മകളാണ്. മക്കൾ: അലി സഗീർ, ഫൈസി, അംജദ്, മെഹറുന്നിസ, ബിന്ദു. മരുമക്കൾ: അനിത, അജിമോൾ, സ്വപ്ന, ഡോ. അബ്ദുല്‍ കരീം, മുഹമ്മദ് ഹാഷിം. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് ആലുവ ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.