തൃക്കാക്കര: തൃക്കാക്കര പാലയ്ക്കാപ്പിള്ളി ജാൻസി (70) നിര്യാതയായി. നോർത്ത് കുത്തിയതോട് മണവാളൻ കുടുംബാംഗമാണ്. ഭർത്താവ്: പി.പി. ദേവസി (റിട്ട. ഡി.ജി.എം, ബി.എസ്.എൻ.എൽ). മക്കൾ: സുബിൻ സെബാസ്റ്റ്യൻ (എൻജിനീയർ, ബംഗളൂരു), ദീപ സെബാസ്റ്റ്യൻ (എൻജിനീയർ, ബംഗളൂരു) മരുമക്കൾ: വിന്നി തോട്ടാൻ, തൃശൂർ (ലക്ചറർ, ബംഗളൂരു) ജോണി ജോൺസൺ കണ്ടിരിയ്ക്കൽ, തൊടുപുഴ (എൻജിനീയർ, ബംഗളൂരു) സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വിജോഭവൻ സെമിത്തേരിയിൽ.