അങ്കമാലി: ആഴകം തുരുത്തുമ്മൽ കരേടത്ത് സാറാമ്മ തോമസ് (95) നിര്യാതയായി. മക്കൾ: യാക്കോബ്, കുഞ്ഞാമ്മ, അച്ചാമ്മ, സാലി, ലീല. മരുമക്കൾ: മേരി, ജോസ്, ഏലിയാസ്, വർഗീസ്, ഷാജു, ഏലിയാസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ആഴകം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.