പറവൂർ: മുട്ടൻതോട്ടിൽ പൗലോ സെബാസ്റ്റ്യൻ (84) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: റാണി, ടെസി, ജോസ്, ജോയൽ, ജിനി, അൽഫോൻസ. മരുമക്കൾ: തങ്കച്ചൻ, ലെസ്ലി, അനില, കുഞ്ഞുമോൾ, ജയ്സൺ, തോമസ്. സംസ്കാരം വെള്ളിയാഴ്ച 10.30ന് പറവൂർ സെന്റ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളി സെമിത്തേരിയിൽ.