ആലുവ: എടയപ്പുറം കോലാട്ടുകാവ് ക്ഷേത്രത്തിന് സമീപം കുടിലിങ്ങൽ വീട്ടിൽ പരേതനായ ഗോപിനാഥിന്റെ ഭാര്യ സരോജിനി (74) നിര്യാതയായി. മക്കൾ: സാബു, ഷാജി, സതീഷ്, സിന്ധു, സിജ. മരുമക്കൾ: ഷീന, ബീത, നീതു, ഷിബു, സത്യൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ.