ചെങ്ങമനാട്: പാലപ്രശ്ശേരി കണ്ടകത് പരേതനായ ഹബീബ് കോയ തങ്ങളുടെ ഭാര്യ ഫാത്തിമ ബീവി (66) നിര്യാതയായി. മക്കൾ: ഷറഫുദ്ദീൻ തങ്ങൾ, നസീമ ബീവി, നജുമ ബീവി, കമാലുദ്ദീൻ തങ്ങൾ, ശിഹാബുദ്ദീൻ തങ്ങൾ, പരേതനായ ബദറുദ്ദീൻ തങ്ങൾ. മരുമക്കൾ: ആരിഫ, മുനീറ, അലിയാർ മുസ്ലിയാർ, അബ്ദുൽ മജീദ്, ലൈല, വാഹിദ, അഷീറ. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് പാലപ്രശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.