പറവൂർ: വെടിമറ ശാന്തിനഗർ ഹൗസിങ് കോളനിയിൽ നായരമ്പലം ഇടയിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. മക്കൾ: മനോഹരൻ, ഇ.ബി. രാജൻ (സെക്രട്ടറി, ആഭരണ നിർമാണ തൊഴിലാളി യൂനിയൻ പറവൂർ ഏരിയ കമ്മിറ്റി), വിജയൻ (ഫ്രാൻസിസ് ആലുക്കാസ്, എറണാകുളം), കാർത്തികേയൻ (മാർക്കറ്റിങ്), രഘു, രാജാമണി, കൺമണി. മരുമക്കൾ: മണി, ശോഭന, വത്സല, ജയന്തി, ശിവറാണി, രാജപ്പൻ, നാണപ്പൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.