ചെറിയകടവ്: എഴുമാൻതുരുത്തിൽ വറുതിെൻറ മകൻ മർക്കോസ് (കാക്കി -90) നിര്യാതനായി. മക്കൾ: കുഞ്ഞൻ, മോളി, റോക്കി, വത്സ, സാബി, ടെസി, ലിസി. മരുമക്കൾ: ജിജി, ജോസഫ്, ബീന, ജോയ്, ജെയ്സി, സാജു, ആൻറണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചെറിയക്കടവ് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.