മൂവാറ്റുപുഴ: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് പോത്താനിക്കാട് ഇല്ലിക്കല്‍ ഇ.എക്സ്. തോമസ് (ഇല്ലിക്കല്‍ അച്ചന് -95) നിര്യാതനായി. ഭാര്യ: പൂഞ്ഞാര്‍ വാഴച്ചാലില്‍ കുടുംബാംഗം ഏലമ്മ. മക്കള്‍: ഷാജി (പോത്താനിക്കാട് ഫാര്‍മേഴ്സ് ബാങ്ക്), സാബു, ഷൈനി (ഡല്‍ഹി). മരുമക്കള്‍: മരിയ ചേറ്റൂര്‍, ബിജി കൂറ്റപ്പിള്ളില്‍, പോള്‍ മാടപിളികുന്നേല് കടവൂര്‍. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പോത്താനിക്കാട് സെൻറ് സേേവ്യഴ്സ് പള്ളി സെമിത്തേരിയില്‍.
ekd moty vargese 72 vangola
മോട്ടി വർഗീസ്
വെങ്ങോല: അറക്കപ്പടി പട്ട്ളാട്ട് മോട്ടി വർഗീസ് (72) നിര്യാതനായി. വെങ്ങോല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്, കർഷക കോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: അരുണ (മുക്കണഞ്ചേരി). മക്കൾ : സൂസൻ (ഇംഗ്ലണ്ട്), ഗ്രിഗർ (ഐഡൻറ് ഡെൻറൽ ലാബ്), സംഗീത (അബൂദബി). മരുമക്കൾ: അജി ചേട്ടാകുളത്തിങ്കര (ഇംഗ്ലണ്ട്), ലിൻസി കൊല്ലിയേലിൽ (എം.ഒ.എസ്.സി മെഡിക്കൽ കോളജ്, കോലഞ്ചേരി), പോത്താനിക്കാട് കാട്ടുചിറ അരുൺ (അബൂദബി). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വെങ്ങോല മാർ ബഹനാം സഹദ വലിയപള്ളി സെമിത്തേരിയിൽ.