തോപ്പുംപടി: കൊച്ചങ്ങാടി ചെമ്പിട്ടപള്ളി റോഡിൽ റാക്ക് ഇൻറീരിയേഴ്സിന് സമീപം പരേതനായ എ.കെ.എം. ഹുസൈെൻറ ഭാര്യയും നരുച്ചിറയിൽ മമ്മിക്കയുടെ മകളുമായ നഫീസ ഹുസൈൻ (88) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, അബ്ദുൽ ഹാദി, ഹബീബ്, ജമാൽ, ശുക്കൂര്‍, അബ്ദുൽ സിയാദ്, ഗാലിബ്, ഹസീന, സമീന, സയീദ, ലുബ്ന. മരുമക്കള്‍: അഡ്വ. ആർ.എം. ഉസ്മാൻ, നാസർ, സലീം, അന്‍സാര്‍, നസീമ, ഹസ്റ, സജ്ന, ഖദീജ, ജുബൈരിയ്യ, വഹീദ, റിൻസ.