ചെങ്ങമനാട്: അടുവാശ്ശേരി അറക്കൽ കൊച്ചുവിെൻറ മകൻ മീതിയൻകുട്ടി (86) നിര്യാതനായി. ഭാര്യ: മാളികംപീടിക കോട്ടപ്പുറം പാളിപ്പറമ്പ് കുടുംബാംഗം ഫാത്തിമ. മക്കൾ: സക്കീന, ഷംസുദ്ദീൻ, സക്കീർ, ഷമീറ, റംലത്ത്, സബീന, നിഷാദ്. മരുമക്കൾ: നാസർ, സാജിത, ഫൗസിയ, റാഫി, മൻസൂർ, ഹബീബ്, ഹസീന. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് പലപ്രശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.