അങ്കമാലി: കറുകുറ്റി പറോക്കാരൻ വീട്ടിൽ പരേതനായ പൗലോയുടെ ഭാര്യ മറിയം (86) നിര്യാതയായി. പേരാമ്പ്ര തേശ്ശേരി കള്ളിയത്തുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ദേവസിക്കുട്ടി, ജോർജ്, ജോസ്, സിസ്റ്റർ ജോൺസി (എഫ്.എൽ.എസ്.ജി), എൽസി, ലിസി, സിസ്റ്റർ ആനിപോൾ (സവീന സിസ്റ്റേഴ്സ്), ലാലി, ടോമി പോൾ (ഖത്തർ), പരേതനായ മരിയൻ സെബി. മരുമക്കൾ: എൽസി, ത്രേസ്യാമ്മ, ആനി, ജോയി, ജോസ്, വർഗീസ്, അനു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് കറുകുറ്റി ക്രിസ്തുരാജ ആശ്രമ പള്ളി സെമിത്തേരിയിൽ.