കോതമംഗലം: ചേലാട് താഴ്ത്തേടത്ത് പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (97) നിര്യാതയായി. കുറവിലങ്ങാട് നന്ത്യാട്ട് കുടുംബാംഗമാണ്. മക്കൾ: റോസക്കുട്ടി, മേരി, റാണി, പോളി (പത്രം ഏജൻറ്), സേവി, പരേതനായ ജോസഫ്. മരുമക്കൾ: സെലീന, ബേബി, ബാബു, എമിലി, റോസ്ലി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് േകാതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.