പാലാരിവട്ടം: ഇലഞ്ഞേരി പരേതനായ വക്കോ ആൻറണിയുടെ ഭാര്യ മേരി (89) നിര്യാതയായി. മക്കൾ: എൽസി, ട്രീസ, ജോസ് ആൻറണി, മേഴ്സി, ജോസ്ഫിന, ജെയ്സൻ ആൻറണി. മരുമക്കൾ: ഫ്രാൻസിസ്, ജോസഫ്, ഷിജി, ആൻറണി, ജോസഫ്, ഷൈമോൾ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പാലാരിവട്ടം സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.