കടവൂര്‍: ഇല്ലിപ്പറമ്പില്‍ പരേതനായ ഐ.ജെ. ചാക്കോയുടെ ഭാര്യ സിസിലി (96) നിര്യാതയായി. എടത്വ വാണിയപുരക്കല്‍ കുടുംബാംഗമാണ്. മക്കള്‍: മറിയാമ്മ, ക്ലാരമ്മ, ഔസേപ്പച്ചന്, വറീച്ചന്, വല്‍സമ്മ, ഗ്രേസമ്മ, സിസ്റ്റര്‍ റോസ് ഇല്ലിപ്പറമ്പില്‍ എസ്.ഡി, ടോമി, പുഷ്പ, ആനി, സോഫി. മരുമക്കള്‍: ജോര്‍ജ് മൂങ്ങാമാക്കല്‍ കാഞ്ഞിരമറ്റം പാലാ, ബോബ് എബ്രാഹം എടക്കര ആനക്കല്ല്, ലിസമ്മ (ബേബി) വടക്കേടത്ത്നൈനാപറമ്പില് ചമ്പക്കുളം, ലൗലി ഇലവുങ്കല്‍ പാലാ, പി.ജെ. ജോണ്‍ തടത്തില്‍ പുത്തന്‍പുരയില്‍ വഴിത്തല, ലോനപ്പന് തെള്ളിയില്‍ ചങ്ങങ്കരി, ബെന്‍സി പുളിയനാനിക്കല്‍ കുടയത്തൂര്‍, ജോസി തത്തകാട്ട് കങ്ങഴ, ജോണ്സണ് അറക്കക്കുടി ഉപ്പുകുളം, പരേതനായ ചാക്കോച്ചന് നെരോത്ത് തത്തമ്പള്ളി. സംസ്കാരം വ്യാഴാഴ്ച 10.30 ന് തൃക്കാരിയൂര്‍ സെൻറ് തോമസ് പള്ളി സെമിത്തേരിയില്‍.