ആലുവ: കുട്ടമശ്ശേരിയിലെ പ്രമുഖ ഫർണിച്ചർ വ്യാപാരി പരേതനായ കുര്യാപ്പിള്ളി അവറാച്ചെൻറ (അബ്രഹാം) ഭാര്യ മേരി (90) തൃശൂർ മണ്ണുത്തി കൊഴുക്കുള്ളിയിൽ മകെൻറ വീട്ടിൽ നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കൊഴുക്കുള്ളി നിത്യസഹായ മാത പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ്, ജോസഫ്, പിയൂസ്, ബേബി, വിൻസൻറ്, യേശുദാസ് , ജോൺസൺ. മരുമക്കൾ: അൽഫോൻസ, മറിയാമ്മ, ലൈസ, സെബാസ്റ്റ്യൻ, മിനി, ബിന്ദു, സിജി.