കടുങ്ങല്ലൂർ: കിഴക്കേ കടുങ്ങല്ലൂർ മണിയേലിപ്പടി നെയ്ത്തുരുത്തിൽ വീട്ടിൽ പരേതനായ പരമേശ്വരെൻറ ഭാര്യ തങ്കമ്മ (88)നിര്യാതയായി. മക്കൾ: ശോഭ, ഓമനക്കുട്ടൻ (തമ്പി), പരേതയായ പങ്കജാക്ഷി, പ്രസന്ന, സുജാത, സതി, പ്രീത. മരുമക്കൾ: മണി, ഷീല, രഘു, ഉദയൻ സജി, ബാബു, സന്തോഷ്.