ഫോർട്ട്കൊച്ചി: ചെറളായിക്കടവ് ഉബൈദ് റോഡ് മസ്ജിദുൻഹുദക്ക് സമീപം കുളങ്കരത്ത് വീട്ടിൽ പരേതനായ പരീതിെൻറ മകൻ കെ.പി. അബു (75) നിര്യാതനായി. ഭാര്യമാർ: ഐശുമ്മ, ആമിന. മക്കൾ: റഹീം, നിസാർ, നസീർ, റിയാസ്, ഫിറോസ്, ഷംല, ഷാഹിദ, സലീന. മരുമക്കൾ: സജിദ്, അഷറഫ്, സെറീന, സബീന, നസില, റഫീന, സിനി, പരേതനായ കമറു.