കാക്കനാട്: നിലംപതിഞ്ഞിമുകള്‍ ഇളംമ്പാത്ത് (പണ്ടാരത്തില്‍) ഹവ്വാമ്മ (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുൽ റഹ്മാന് കുട്ടി. മക്കള്‍: മുഹമ്മദാലി, കുഞ്ഞു മുഹമ്മദ്, അബ്ദുൽഖാദര്‍, സിദ്ദീഖ്, അബ്ദുൽ സലാം, നബീസ, സുഹറ, ഫാത്തിമ. മരുമക്കള്‍: റംലത്ത്, നബീസ, നബീസ, ലൈല, സല്‍മത്ത്, മൂസ, ജബ്ബാര്‍, ഉബൈദുല്ല.