ആലങ്ങാട്: മാളികംപീടിക പള്ളത്ത് ഐക്കരക്കുടി പരേതനായ ആലി പരീതിെൻറ ഭാര്യ ആസിയ (95) നിര്യാതയായി. മക്കൾ: അലി, ഹസൻപിള്ള , കാസിം, സെയ്ത്, അബ്ദുൽ സലാം, അബ്ദുൽ ലത്തീഫ്, അഷറഫ്, ഐഷ ബീവി, ലൈല, കുഞ്ഞുമോൾ (യാസ്മിൻ). മരുമക്കൾ: അബു, അബ്ദുൽ കരീം, മുഹമ്മദ് കുഞ്ഞ്, ഐഷ ബീവി, പരേതയായ ഷംല, ലൈല, ബഷീറ, സാജിത, സീമ, ജിജി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30ന് ആലങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.