ചൂർണിക്കര: തോട്ടുമുഖം പടിഞ്ഞാറെ മഹല്ല് ജമാഅത്തിൽപെട്ട തായിക്കാട്ടുകരയിൽ താമസിക്കുന്ന മഠത്തിൽ അബൂബക്കർ (80) നിര്യാതനായി. ഐ.എ.എ.സി മുൻ ജീവനക്കാരനാണ്. ഭാര്യ: നബീസ. മക്കൾ: സഗീർ, റഹിം, നസീർ, നൂർജഹാൻ, സുഹാദ. മരുമക്കൾ: അഷ്റഫ്, അലി, സനുജ, ഷെജി, സഹന.