നെല്ലിക്കുഴി: പാലിയേക്കുടം തോമസിന്റെ ഭാര്യ സാറാമ്മ (90) നിര്യാതയായി. ഉപ്പുകണ്ടം കാക്കനാട് കുടുംബാംഗമാണ്. മക്കള്‍: വറുഗീസ്, ബേബി, ഏലിയാമ്മ, മറിയക്കുട്ടി, ജോളി, അന്നമ്മ, സോഫി, പരേതനായ ഓനച്ചന്. മരുമക്കള്‍: ജെസി, ഏലിയാമ്മ, സാലി, വറുഗീസ്, ജോണ്‍, സാജു, ഷാല്‍വി, വിജി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോണ്‍ പള്ളി സെമിത്തേരിയില്‍.