കോതമംഗലം: മാലിപ്പാറ പുന്നയ്ക്കല്‍ പരേതനായ പൗലോസിെൻറ ഭാര്യ മറിയാമ്മ (88) നിര്യാതയായി. മുതുകാട്ട് കുടുംബാംഗമാണ്. മക്കള്‍: ജോര്‍ജ്, ബേബി, ജേക്കബ്, ഡെയ്സി, പരേതനായ ഏലിയാസ്, ജോസ്. മരുമക്കള്‍: മേരി, ചിന്നമ്മ, മോളി, റീന, ലിസിന, ചാക്കപ്പന് മേനോത്തുമാലില്‍. സംസ്കാരം വെള്ളിയാഴ്ച 12.30ന് പിണ്ടിമന സെൻറ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.