പറവൂർ: കൈതാരം ചെറിയംവീട്ടിൽ പരേതനായ രാമെൻറ ഭാര്യ സുഭദ്ര (97) നിര്യാതയായി. മക്കൾ: മണി, ഗോപാലകൃഷ്ണൻ, സലില, പരേതനായ ഉണ്ണികൃഷ്ണൻ, ഗീത, രവി, സവിത. മരുമക്കൾ: പരേതനായ ശിവൻ, രുക്മിണി, പരേതനായ നീലൻ, അനിത, പരേതനായ സുഗതൻ, വൃന്ദ, പരേതനായ രാജഗോപാലൻ.