അങ്കമാലി: മാമ്പ്ര ഇരിമ്പൻവീട്ടിൽ ചാക്കോയുടെ ഭാര്യ മറിയം (89) നിര്യാതയായി. തിരുമുടിക്കുന്ന് നെല്ലിശ്ശേരി കുടുംബാംഗമാണ്. മക്കൾ: ജോൺ, റോസിലി, എൽസി, ലിസി, ജോളി, ജെസി, ജിനി. മരുമക്കൾ: പുഷ്മ, ജോൺസൺ, പരേതനായ വർഗീസ്, ആൻറണി, ചെറിയാൻ, സാജൻ, സേവ്യർ (മുംബൈ).