ഫോർട്ട്കൊച്ചി: കോഞ്ചേരി മെഹബൂബ് പാർക്കിനു സമീപം പരേതനായ ആർ.കെ. ഖാലിദിെൻറ ഭാര്യ ഫാത്തിമ (86) നിര്യാതയായി. മക്കൾ: ഹംസ, മുഹമ്മദ്, നാസർ, സുൽഫിക്കർ, റഹ്മത്ത്, ആസിയ, അസീന, അസൂറ, പരേതരായ സലാം, സാറ. മരുമക്കൾ: ബഷീർ, ഹംസക്കോയ, ഷബീർ, ഹംസ, ഷീബ, റംല, ബാനു, മറിയം ബീവി, പരേതനായ അഷ്റഫ്.