കരുവേലിപ്പടി: മുതലിയാര്ഭാഗം 13/1056- ല്‍ പരേതനായ കുഞ്ഞുമുഹമ്മദ് കുഞ്ഞിെൻറ ഭാര്യ സുഹറ ബീവി (76) നിര്യാതയായി. മക്കള്‍: സമദ്, നാസര്‍ ( ഇന്ത്യന്‍ എക്സ്പ്രസ്, കൊച്ചി), നിസാര്‍, നൗഷാദ് (ഭാരത് ബേക്കറി, തോപ്പുംപടി), നവാസ്, അഷ്റഫ് (സി.എഫ്.എച്ച്), അന്‍സാര്‍, റഷീദ, റജീന. മരുമക്കള്‍: മജീദ്, സജീര്‍ (മാധ്യമം ഏജൻറ്, കുമ്പളം), റജീന, റസീന, ഖദീജ, ഷെറിന്, ഷബന, സ്വാലിഹ, നസീറ.