നെല്ലിമറ്റം: പീച്ചാട്ട് പി.എം. തോമസ് (96) നിര്യാതനായി. ഭാര്യ: മാണിക്യമംഗലം കോലഞ്ചേരി കുടുംബാംഗം ആഗ്നസ്. മക്കൾ: മാത്യൂസ് (കാനഡ), വിൽസൺ, ഷാജൻ, സ്റ്റെല്ല (കാനഡ). മരുമക്കൾ: തിരുവമ്പാടി വള്ളോംപുരയിടം മരിയ (കാനഡ), ഇഞ്ചൂർ കരിങ്ങാട്ടിൽ മേരി, വാഴക്കുളം തിരുതാളിൽ ലീജിയാമ്മ (റിട്ട. പ്രധാനാധ്യാപിക ലിറ്റിൽ ഫ്ലവർ സ്കൂൾ, ഊന്നുകൽ), കോതമംഗലം നെടുങ്കല്ലേൽ റെജി (കാനഡ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് നെല്ലിമറ്റം സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.