മൂവാറ്റുപുഴ: ആയവന കാട്ടൂപാടത്ത് പരേതനായ അബ്രഹാമിെൻറ ഭാര്യ ഏലിയാമ്മ (95) നിര്യാതയായി. മക്കൾ: ഏലിക്കുട്ടി, സൂസി, ചിന്നമ്മ, എൽദോസ് (കാട്ടൂപാടത്ത് ഫുട്വെയർ, ആയവന), പൗലോസ് (യു.എസ്.എ), ജോസ് (സരിത ഫാഷൻ ജ്വല്ലറി, കുമളി), ബെന്നി (കുവൈത്ത്). മരുമക്കൾ: ചെറിയാൻ, ഫിലിപ്, പരേതനായ എബ്രഹാം, ബേബി, ജിജി, അല്ലി, സിമ്മി, അനില. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കരിമറ്റം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ