മൂവാറ്റുപുഴ: ആട്ടായം ചെറുകപിള്ളിൽ പരേതനായ ഉമ്മർ ഹാജിയുടെ ഭാര്യ ഫാത്തിമ (93) നിര്യാതയായി. മക്കൾ: മുഹമ്മദ്, പരേതനായ െസയ്ത്, മക്കാർ, അബ്ദുറഹ്മാൻ, ഉമർ അലി (യു.എ.ഇ), ഇബ്രാഹീം കുട്ടി (അബൂദബി), ജലാൽ ഖത്തർ, ആമിന, റംല. മരുമക്കൾ: ആമിന, സൈനബ, ഖദീജ, സിനി (യു.എ.ഇ), ഷെജീന (അബൂദബി), ശൈഖ (ഖത്തർ), ഉമ്മർ, ഷൈല, പരേതനായ അമീർ.