പറവൂർ: ഏഴിക്കര തെക്കിനേഴത്ത് പരേതനായ വർഗീസിെൻറ ഭാര്യ റോസി (84) നിര്യാതയായി. കൂനമ്മാവ് മേനാച്ചേരി കുടുംബാംഗമാണ്. മക്കൾ: വർഗീസ്, ജെസി, ഡേവിഡ്, മേരി, വിൻെസൻറ്, ജോസ്, തോമസ്, ആനി. മരുമക്കൾ: ടീന, ആൻഡ്രൂസ്, റാണി, വർഗീസ്, ജെസി, ബെൻസി, സോഫി, ജോഷി.