ചൊവ്വര: പരേതനായ കുഞ്ഞവരയുടെ ഭാര്യ സലീന (87) നിര്യാതയായി. മക്കൾ: ജോസ്, പാപ്പച്ചൻ, ഡേവിസ്, ലില്ലി ജോയ്, തോമസ്. മരുമക്കൾ: റോസിലി, സിസിലി, ഷേർലി, ജോയ്, സിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചൊവ്വര സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.