പറവൂർ: മൂത്തകുന്നം ചെട്ടിക്കാട് ചേരടി വീട്ടിൽ സി.കെ. ബാബു (65) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ഷിബി (ടീച്ചർ, എസ്.എൻ.വി സംസ്കൃതം സ്കൂൾ, നന്ത്യാട്ടുകുന്നം), ദിവ്യ (ടീച്ചർ, ഗവ എൽ.പി.എസ്, പറയകാട്), ശ്രീദേവി. മരുമക്കൾ: ഷൈൻ (എസ്.കെ കൺസ്ട്രക്ഷൻസ്, വരാപ്പുഴ), ജിനേഷ് (നിരപ്പിൽ ഹോം ഫർണിഷിങ്, പറവൂർ), സോബിൻ (ട്രിഫാനി റസ്റ്റാറൻറ്, അങ്കമാലി).