മൂവാറ്റുപുഴ: കാലാമ്പൂർ അഞ്ചൽപെട്ടി വാണിയപ്പിള്ളിച്ചാലിൽ പരേതനായ മുഹമ്മദ് റാവുത്തറുടെ ഭാര്യ പാത്തുമ്മ (90) നിര്യാതയായി. തൊടുപുഴ അന്തീനാട്ട് കുടുംബാംഗമാണ്. മക്കൾ: നബീസ (റിട്ട. അധ്യാപിക ജി.വി.എച്ച്.എസ്, മാതിരപ്പിള്ളി), ഹാജറ, ഹഫ്സ, സലിം (മൈതീൻ -റിട്ട. കെ.എസ്.ഇ.ബി, മൂവാറ്റുപുഴ), ബഷീർ (വാട്ടർ അതോറിറ്റി, കോതമംഗലം), സജീവ് (ടീച്ചർ ജി.വി.എച്ച്.എസ്, കടവൂർ), നവാസ് (ബിസിനസ്), നജീബ് (ബിസിനസ്), ദിലീപ് (വി.ഇ.ഒ, കല്ലൂർക്കാട്), സിമി. മരുമക്കൾ: മക്കാർ (റിട്ട. സഹകരണ ബാങ്ക്, കോഴിപ്പിള്ളി), ഇബ്രാഹിം (റിട്ട. റവന്യൂ വകുപ്പ്, തൊടുപുഴ), ഷാഹുൽ കോട്ടയം (ബിസിനസ്), ലൈല, റുഖിയ, റുഖിയ ( ജി.എച്ച്.എസ്.എസ് പേഴയ്ക്കാപ്പിള്ളി), ബൽക്കീസ്, സുനീറ, നിഷിദ, കബീർ ഏഴല്ലൂർ (ബിസിനസ്).