ഏലപ്പാറ: ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ഡി.സി.സി മെംബറുമായ എം. സൈമൺ (59) കോവിഡ് ബാധിച്ച് മരിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗമാണ്. ഭാര്യ: ഉഷാറാണി. മക്കൾ: മോഹനൻ (സൗദി), ഷൈനി (സെപ്ലെകോ, ഏലപ്പാറ), മോനിഷ (ഡൽഹി). സംസ്കാരം പിന്നീട്.
അതിരമ്പുഴ: അതിരമ്പുഴ മറ്റത്തില്‍ മർഹും കനി റാവുത്തറിെൻറ മകനും ഏറ്റുമാനൂര്‍- അതിരമ്പുഴ മുസ്ലിം ജമാഅത്ത് കൗൺസിലറും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ അജാസ് ഖാൻ (57) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് അംഗം ബേബിനാസ്. മക്കള്‍: അലിസ്ന ബേബിഖാന് (നഴ്സ്, സ്റ്റാര്‍കെയര്‍ ആശുപത്രി, കോഴിക്കോട്), മാഹിന്‍ അബൂബക്കര്‍ (എം.ഇ.എസ് എൻജി. കോളജ്, മലപ്പുറം).