മരട്: നെട്ടൂർ ഇടക്കാട്ടിൽ കെ.എസ്. നാരായണൻ (90, റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ്) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. മക്കൾ: ഷക്കീല, സന്തോഷ് കുമാർ (കൊച്ചിൻ പോർട്ട് ട്രസ്റ്റ്), ഷാജി, ഷംല, സുനിൽകുമാർ, ഷമിജ. മരുമക്കൾ: സദാനന്ദൻ, മദനൻ, സിനി, ശശികല, പരേതനായ രജിത്ത് ലാൽ.