അങ്കമാലി: നായത്തോട് വല്യാട്ട് വീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ സരസ്വതിയമ്മ (94) നിര്യാതയായി. മക്കൾ: പരേതനായ പത്മനാഭൻ നായർ, ശശീന്ദ്രൻ (റിട്ട. കാംകോ, അത്താണി), സുധാകരൻ, പ്രകാശൻ (ഇലത്താള കലാകാരൻ), സുരേഷ് ബാബു, ഉദയേശ്വരി, മനോജ് കുമാർ. മരുമക്കൾ: രുക്മിണി അമ്മ, സരസ്വതി, ശ്യാമള, ജയശ്രീ, ബിന്ദു, നന്ദനൻ, സുനിത.