കൊച്ചി: കലൂർ എസ്.ആർ.എം റോഡ് നമ്പൂതിരി മഠത്തിൽ കുഞ്ഞിമൊയ്ദീെൻറ ഭാര്യ റുഖിയ (91) നിര്യാതയായി. മക്കൾ: മുഹമ്മദ് സഗീർ, മെഹബൂബ്, അൻസാദ്, ഹബീബ്, സലിം, സുഹ്റ, ജമീല. മരുമക്കൾ: പരേതനായ അഷ്റഫ് അലി, നാസർ, സൗദ, അനീസ, ഖദീജ, ഫെമിന, റസീല.