നീറിക്കോട്: ആദ്യകാല വ്യാപാരിയായ കൊടുവഴങ്ങ കൊച്ചരിക്ക മനക്കിൽ ഔേസപ്പ് ജോർജ് (88) നിര്യാതനായി. ഭാര്യ: ഇടപ്പള്ളി മൂലെത്ത് സബേത്ത്. മക്കൾ: ജാൻസി, വത്സ (റിട്ട. കെ.എസ്.ഇ.ബി), ജെൻസി (റിട്ട. അധ്യാപിക), ബാബു (ബിസിനസ്), ജെയ്സി. മരുമക്കൾ: പയസ് (റിട്ട. ടി.സി.സി), ജോസഫ് (റിട്ട. പോളിടെക്നിക്), ഷെൽബി, സാബു, പരേതനായ സെൽവം.