ആലുവ: തായിക്കാട്ടുകര തെരുവിൽ വീട്ടിൽ പരേതനായ കോയകുട്ടിയുടെ ഭാര്യ നബീസ (82) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, സുഹറ, ബീവി, അഡ്വ. അബ്ദുൽ നാസർ, അബ്ദുൽ റഷീദ്, അബ്ദുൽ ജലീൽ. മരുമക്കൾ: വി.കെ. അലിയാർ, അലിയാർ (സൂര്യ സ്റ്റുഡിയോ), റസിയ, സബിയ, സാഹിറ, സജ്ന. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് തായിക്കാട്ടുകര മഹല്ല് ഖബർസ്ഥാനിൽ.