കോതമംഗലം: മൈലൂര്‍ കാലാമ്പൂര് കോട്ടയില്‍ (ചേന്നാട്ട്) പരേതനായ അബ്ദുല്കരീമിെൻറ ഭാര്യ ഫാത്തിമ (67) നിര്യാതയായി. മക്കള്‍: ഡോ. അനസ് (പ്രഫസര്‍, ഫാറൂഖ് കോളജ്, കോഴിക്കോട്), അന്‍വര്‍ (മസ്കത്ത്), സൈബുന്നിസ. മരുമക്കള്‍: ഷബനാസ്, ഷഹന (അധ്യാപിക, ഗവ. യു.പി സ്കൂള്‍, കാരിമറ്റം), ഷെബീര്‍ഖാന്‍.