കാക്കനാട്: തൃക്കാക്കര തോപ്പില്‍ സഹകരണറോഡില് തപ്പുംകുളം വീട്ടില്‍ പരേതനായ അയ്യപ്പന് കുട്ടിയുടെ ഭാര്യ കൊച്ചിട്ടു (93) നിര്യാതയായി. മക്കള്‍: രവി, പരേതനായ രാജു, ശശി, സതീശന്, അജിത, ഷാജി, വിജയന്. മരുമക്കള്‍: മല്ലിക, ശോഭ, സുനിത, അജിത, സജീവന്, സജി, സിന്ധു.